
പനയം: എ.കെ.ജി ജംഗ്ഷനുസമീപം വാഴവിള വീട്ടിൽ മുരളീധരൻ നായർ (ഗവ. കോൺട്രാക്ടർ-72) നിര്യാതനായി. ഭാര്യ: രാജേശ്വരി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ). മക്കൾ: പ്രവീണ (യു.ഡി ക്ലാർക്ക്, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത്), പ്രവിത (ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം). മരുമക്കൾ: സുജിത്ത് ജി. നായർ (പൊലീസ് സബ് ഇൻസ്പെക്ടർ, കൊട്ടിയം), വി.ഡി. ബിജു (കൊല്ലം കോർപ്പറേഷൻ ഓഫീസ്). സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.