santhamma-74

ഓച്ചിറ: കൃഷ്ണപുരം മിത്രയിൽ പരേതനായ മാധവൻ വൈദ്യരുടെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: സജീവ്, ശോഭ, സുരേഷ്. മരുമക്കൾ: വത്സല, മോഹനൻ, അശ്വതി. സഞ്ചയനം 8ന് രാവിലെ 9ന്.