ഊന്നിൻമൂട്: തുണ്ടുകുളത്തിൽ പരേതനായ സുരേന്ദ്രൻപിള്ളയുടെ ഭാര്യ ഉഷാകുമാരി (51) നിര്യാതയായി. മക്കൾ: സുകു, സൂര്യ. മരുമക്കൾ: ശ്യാം, അഞ്ജു. സഞ്ചയനം ഞായറാഴ്ച രാവിലെ.