ഓയൂർ: പൂയപ്പള്ളി പൊങ്ങോട് നിഷാ നിവാസിൽ കെ.എൻ. സിദ്ധാർത്ഥന്റെ ഭാര്യ സുഭാഷിണി (75) നിരാതയായി. മക്കൾ: സുമേഷ്, നിഷ, നിഷാന്ത്. മരുമക്കൾ: നാരായൺദാസ്, വി. ജാൻ, ശ്രുതി നിഷാന്ത്. സഞ്ചയനം 7ന് രാവിലെ7ന്.