കൊല്ലം: ജില്ലയിൽ 690 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ഇതരസംസ്ഥാനത്ത് നിന്നെത്തിയതാണ്. 4 പേരുടെ രോഗഉറവിടം വ്യക്തമല്ല. 685 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്നലെ 1308 പേർ രോഗമുക്തരായി.