thankammayamma-78

ഓയൂർ: അമ്പലംകുന്ന് നെട്ടയം പുത്തൻവിള വീട്ടിൽ പരേതനായ വി. ഗംഗാധരൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (78) നിര്യാതയായി. മക്കൾ: വിജയൻപിള്ള, രാധാകൃഷ്ണപിള്ള, ഉഷാകുമാരി. മരുമക്കൾ: പ്രിയ, രാധാമണി, വാസുദേവൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.