
ചാത്തന്നൂർ: താഴംതെക്ക് പാണിയിൽ തോട്ടുകര ഹൗസിൽ എം. ബാബുരാജൻ (റിട്ട. അദ്ധ്യാപകൻ-70) നിര്യാതനായി. സംസ്കാരം 6ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാ ബാബു. മക്കൾ: ബിജോയ് മാത്യു (ദുബായ്), ബിനോയ് മാത്യു (ബംഗളൂരു), ബിൻസി മാത്യു (എസ്.ബി.ഐ, കോഴഞ്ചേരി). മരുമക്കൾ: ബീന (ദുബായ്), ദീപ (ബംഗളൂരു).