
കിഴക്കേ കല്ലട: ടൗൺ വാർഡിൽ പീഠിയേത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ (റിട്ട. സെറാമിക്സ്) ഭാര്യ ഗോമതിഅമ്മ (88) നിര്യാതയായി. മക്കൾ: തങ്കമണിഅമ്മ, സരസ്വതിഅമ്മ, അമ്മിണിഅമ്മ, അംബിക, പ്രസന്നകുമാരി (കുണ്ടറ സെറാമിക്സ്), ശ്രീദേവിഅമ്മ. മരുമക്കൾ: കരുണാകരൻപിള്ള (റിട്ട. കെ.എസ്.ഇ.ബി), രാജൻപിള്ള, മനോഹരൻപിള്ള (റിട്ട. സെറാമിക്സ്), മോഹനൻപിള്ള, ഷാജി (കാഷ്യൂ കോർപ്പറേഷൻ, കൊല്ലം). സഞ്ചയനം 10ന് രാവിലെ 8ന്.