ഐവർകാല: പടിഞ്ഞാറ്റകര വടക്ക് തട്ടാരഴികത്ത് വീട്ടിൽ ബാലകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ശ്രീവിദ്യ, ശ്രീലേഖ. മരുമക്കൾ: ഉണ്ണി, സുനിൽ കുമാർ.