janardhanan-pillai-81

ക​രീ​പ്ര: വാ​ക്ക​നാ​ട് ഉ​ദ​യ​ഗി​രിയിൽ ജ​നാർ​ദ്ദ​നൻപി​ള്ള (81, റി​ട്ട. അ​ദ്ധ്യാ​പ​കൻ, കൊട്ടറ എ​സ്.എം.എ​ച്ച്.എ​സ്.എ​സ്) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ന​ട​ത്തി. ഭാ​ര്യ: രാജ​മ്മഅ​മ്മ (റി​ട്ട. അ​ദ്ധ്യാ​പി​ക, കൊട്ടറ എ​സ്.എം.എ​ച്ച്.എ​സ്.എ​സ്). മ​ക്കൾ: രാ​ജേ​ഷ് (മ​റൈൻ എ​ൻ​ജിനിയർ), രാ​ജി (അ​ദ്ധ്യാ​പി​ക, കൊട്ടറ എ​സ്.എം.എ​ച്ച്.എ​സ്.എ​സ്), ര​ഞ്ജി (കാ​ന​ഡ). മ​രു​മ​ക്കൾ: മ​ഞ്ജു​ഷ, പ​രേ​തനായ പ്ര​ഫു​ല്ല ച​ന്ദ്ര റെ, സു​നിൽ (കാ​ന​ഡ).