കൊല്ലം: തൃക്കടവൂർ കുരീപ്പുഴ മാതൃനഗർ -129, നീലവീട്ടിൽ കിഴക്കതിൽ കേശവപിള്ള (72) നിര്യാതനായി. ഭാര്യ: രമാദേവിഅമ്മ. മക്കൾ: ബിജുകുമാർ (എ.ആർ ക്യാമ്പ്,കൊല്ലം), ബിജി (റെയിൽവേ), സിജി (റവന്യൂ). മരുമക്കൾ: മനോജ്കുമാർ, ഗോപകുമാർ.