amjath

കടവൂർ: കൊയ്‌പള്ളിൽ വീട്ടിൽ (കെ.കെ നഗർ -202) സുരേന്ദ്രബാബുവിന്റെയും (കൊച്ചുകുട്ടൻ) ഷീലയുടെയും മകൻ അംജാത് (27, സർവേയർ, മലപ്പുറം) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 7ന് വീട്ടുവളപ്പിൽ. സഹോദരി: ആരതി. സഹോദരി ഭർത്താവ് വിജീഷ്.