mohanan

കൊട്ടാരക്കര: നെടുവത്തൂർ കൃഷ്ണകൃപയിൽ മോഹനൻ കുമാ‌ർ (66, റിട്ട. സബ് ഇൻസ്പെക്ടർ, എഴുകോൺ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: യശോദ. മക്കൾ:

മനോജ് കുമാർ (ഉണ്ണി), മഞ്ജുഷ. മരുമക്കൾ: വിജയകുമാർ, രമ്യ.