ശൂരനാട്: പോരുവഴി നടുവിലേമുറിമറ്റ പടിഞ്ഞാറ്റതിൽ നാരായണൻ നായർ (93) നിര്യാതനായി. സംസ്കാരം നടത്തി. സഞ്ചയനം നാളെ രാവിലെ 8ന്.