sukumarsn

പുനലൂർ: ഐക്കരക്കോണം മുരുകൻ ഹൗസിൽ പി. സുകുമാരൻ വൈദ്യർ (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: എം.എസ്. പ്രദീപ്കുമാർ, എം.എസ്. സജീവ്കുമാർ, എം.എസ്. പ്രേം കുമാർ, എം.ആർ. ദീപാറാണി. മരുമക്കൾ: ശ്രീലേഖ, റോബി, ഡിനു, ലാൽ.