krishnan

കരുനാഗപ്പള്ളി: അഴീക്കൽ കടവത്ത് കെ.പി. കൃഷ്ണൻ (77) നിര്യാതനായി. ബി.എം.എസ് മുൻ കൊല്ലം ജില്ലാ ജോ. സെക്രട്ടറി, കരുനാഗപ്പള്ളി മേഖലാ പ്രസിഡന്റ്, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ്, അഴീക്കൽ പോർട്ട് യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മാധുരി. മക്കൾ: അരുൺ കൃഷ്ണൻ, ആര്യാകൃഷ്ണൻ. മരുമക്കൾ രാധ, അരുൺ.