lekshmikutty

ഇരവിപുരം: പനമൂട് നഗർ ​ 5 ഗോകുലത്തിൽ പരേതനായ ഭാർഗവന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (84)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം വീട്ടുവളപ്പിൽ. മക്കൾ: രാജീവ് (റിട്ട. ലോക്കോ പൈലറ്റ്, കൊല്ലം), രഞ്ജീവ്, സിന്ധു (താര,​ വേദ ആയുർവേദിക് ക്ലിനിക്, സി.കെ.പി ജംഗ്ഷൻ). മരുമക്കൾ: ഗീത രാജീവ്, അപ്സര രഞ്ജീവ്, വി.എസ്. നെബു (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി,​ ഇടവ).