മൺറോത്തുരുത്ത്: പട്ടംതുരുത്ത് ചരുവിൽ പുത്തൻവീട്ടിൽ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ജീവനക്കാരൻ സുരഷ് ബാബു (55, സോമൻ) നിര്യതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം. ഭാര്യ: ഗീത. മക്കൾ: സുമി, സുധി. മരുമക്കൾ: രാജേഷ്, അമൽ.