
പന്മന: പുത്തൻചന്ത ആയിരേഴുത്തുവീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ബി. ശാരദഅമ്മ (89, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: അജിത്ത് കുമാർ, ശ്രീകുമാർ, ജയശ്രീ, ശ്രീലേഖ, ഗിരിജ. മരുമക്കൾ: രഞ്ജിനി ദേവി കുഞ്ഞമ്മ, ഷീല, വിജയൻ പിള്ള, നാരായണപിള്ള, ജയകുമാർ.