sudha

ശൂരനാട്: പടി. കിഴക്ക് പനവേലിൽ പി. സുധാകരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ രാധമ്മ. മക്കൾ: അരവിന്ദാക്ഷൻ, അംബുജാക്ഷൻ, അനിൽകുമാർ, അംബിക. മരുമക്കൾ: യമുന, രേഖ, ജാസ്മിൻ, അജിത്ത് കുമാർ. സഞ്ചയനം 11ന് രാവിലെ 8ന്.