പട്ടാഴി: നടുത്തേരി പ്രദീപ് ഭവനത്തിൽ സോമൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുശീലാമ്മ. മക്കൾ: പ്രഭ, പ്രദീപ് (അദ്ധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കലഞ്ഞൂർ). മരുമക്കൾ: ബ്രഹ്മാനന്ദൻപിള്ള, തീർത്ഥ.