reji

പുനലൂർ: ഐക്കരക്കോണം ഗൗരീസദനത്തിൽ പരേതനായ രവീന്ദ്രൻ നായരുടെയും രാധാമണിയുടെയും മകൻ രജി ശങ്കർ (43, റിട്ട. ഹവീൽദാർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്രീലക്ഷ്മി. മകൻ: ആദി. ആർ. ശങ്കർ. സഹോദരങ്ങൾ: രജീഷ് ശങ്കർ, രജനി ശങ്കർ. സഞ്ചയനം 7ന് രാവിലെ 7ന്.