christy

മയ്യനാട്: മുക്കം മാതാവില്ലയിൽ ക്രിസ്റ്റി ബോയ് (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മയ്യനാട് മുക്കം സെന്റ് ജേക്കബ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ലിറ്റിൽ ഫ്ളവർ, ലീല, രൂപറാണി. മരുമക്കൾ: ക്രിസ്റ്റഫർ, ലാൽ, മനോജ്.