കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ നഗർ-57 വിജയ മന്ദിരത്തിൽ പരേതനായ എൻ. ശ്രീധരൻ പിള്ളയുടെ ഭാര്യ വിജയകുമാരി (73) നിര്യാതയായി. മക്കൾ: മുരളി, മഞ്ചുള. മരുമക്കൾ: ജയലക്ഷ്മി, അനിൽകുമാർ. സഞ്ചയനം 8ന് രാവിലെ 8ന്.