കൊല്ലം: പട്ടത്താനം നഗർ-265 ആറ്റുവയലിൽ പുത്തൻ വീട്ടിൽ പരേതനായ കെ.ആർ. ഭാർഗവന്റെ ഭാര്യ സുമതി (84) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: ഡോ. പ്രഭുരാജൻ (കോട്ടയ്ക്കൽ, പോളയത്തോട്). മരുമകൾ: ഇസാറാണി. സഞ്ചയനം 7ന് രാവിലെ 8ന്.