ചവറ: പുതുക്കാട് മീനത്തേക്കിഴക്കതിൽ പരേതനായ ദാമോദരപ്പണിക്കരുടെ ഭാര്യ കുഞ്ഞുലക്ഷ്മി (83) നിര്യാതയായി. മക്കൾ: ശാന്തകുമാരി, പ്രസന്നകുമാർ, ഉഷാകുമാരി, മണികുമാരി, അശോക് കുമാർ. മരുമക്കൾ: സുരേന്ദ്രൻ, ലേഖ, സുരേഷ് ബാബു, മുരുകേഷ്, സൗമ്യ. സഞ്ചയനം 8ന് രാവിലെ 7ന്.