sarad

തഴുത്തല: മുഖത്തല കിഴവൂർ ചരുവിളവീട്ടിൽ പരേതനായ പോസ്റ്റുമാൻ രാഘവന്റെ ഭാര്യ ശാരദ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: സുഗന്ധി, വിജയമ്മ, അർജുനൻ, പ്രകാശ്, സുജാത. മരുമക്കൾ: സുരേഷ്, ഉഷ, അംബിക, പരേതരായ കൃഷ്ണൻ, തങ്കപ്പൻ.