കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് തുപ്പാശേരിൽ വിജയന്റെ ഭാര്യ ജയ (55) നിര്യാതയായി. മകൾ: പ്രീതി. മരുമകൻ: ഷിബിൻ. ചെറുമകൻ: സിദ്ധാർത്ഥശിവ.