
കിഴക്കേകല്ലട: മറവൂർമുറി വടക്കേഭാഗത്ത് വിനോദ് മന്ദിരത്തിൽ കോശി വൈദ്യൻ (67, വിനോദ്) നിര്യാതനായി. കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് അംഗം, കിഴക്കേകല്ലട കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കിഴക്കേകല്ലട മൂന്നുമുക്ക് സെന്റ് ആഡ്രൂസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ. മക്കൾ: സുബിൻ.കെ. വൈദ്യൻ, സുമി കോശി. മരുമക്കൾ: സിമി സുബിൻ, മഞ്ജു കുര്യൻ.