prabhakaran-53

അഞ്ചൽ: ഇടമുളയ്ക്കൽ പുത്താറ്റ് ആതിരാഭവനിൽ പ്രഭാകരൻ (53) നിര്യാതനായി. ഭാര്യ: ലതിക. മകൾ: ആതിര. മരുമകൻ: വിനീത്.