santhakumari-74

തിരുവനന്തപുരം: പാൽക്കുളങ്ങര ചെമ്പകശേരി ലൈനിൽ ടി.ആർ. സുകുമാരൻ നായർ റോഡ് സി.പി.ആർ.എ 134 ശ്രീചന്ദ് വീട്ടിൽ ചന്ദ്രാനന്ദൻ നായരുടെ ഭാര്യ ശാന്തകുമാരി (74) നിര്യാതയായി. മക്കൾ: സജീഷ് താണു,​ രാജേഷ് താണു. ​മരുമക്കൾ: ആർ.വി. രോഹിണി, ആശാ സീവി. സഞ്ചയനം 11ന് രാവിലെ 8.30ന്.