വെളിയം: റോഡുവിള പുത്തൻ വീട്ടിൽ പരേതനായ പൂക്കുഞ്ഞിന്റെ ഭാര്യ ആരിഫാബീവി (70) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 8ന് വെളിയം മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: നൗഷാദ്, അനു, അജി. മരുമക്കൾ: ഷിജു, റമീസ.