
കരിക്കോട്: ഇലവിന്റയ്യത്ത് പരേതനായ മൈതീൻ കുഞ്ഞിന്റെ ഭാര്യ സുഹറാബീവി (87) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സിറാജുദ്ദീൻ, ഷറഫുദ്ദീൻ, ഷാജഹാൻ, ലൈലാബീവി, പാരിഷ ബീവി, സബൂറ ബീവി. മരുമക്കൾ: ഇബ്രാഹിംകുട്ടി, മുഹമ്മദ് ഹബീബ്, നിസാർ, ഫാത്തിമ കുഞ്ഞ്, റഫീക്ക ബീവി, മുനീറ.