
പുനലൂർ: വിളക്കുവെട്ടം സൗമ്യ വിലാസത്തിൽ മോഹനൻ നായർ (61) നിര്യാതനായി. പുനലൂർ താലൂക്ക് സമാജം സ്കൂളിന്റെ നൈറ്റ് വാച്ചറായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: തങ്കമണിപിള്ള. മക്കൾ: ശാലിനി, സൗമ്യ. മരുമക്കൾ: നെവിൻ, ജെയേഷ്.