
എഴുകോൺ: പുതുശേരിക്കോണം നെല്ലിവിള വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കെ.എൻ. രാജമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബാലസുന്ദരൻ (റിട്ട. ഗവ. ജോ. സെക്രട്ടറി), സുലജ, പരേതയായ സുധർമ്മ, സുഗതാഭായി, സുനിൽ ബാബു (ആധാരം എഴുത്ത്), സുലത (പി.ഡബ്ല്യു.ഡി കൊട്ടാരക്കര), സുനിത (ഫാമിലി കോർട്ട്, കൊട്ടാരക്കര), സുഭാഷ് ബാബു (വി.എസ്.എസ്.സി, തിരുവനന്തപുരം), സുദേവ് ബാബു (വി.എസ്.എസ്.സി, തിരുവനന്തപുരം). മരുമക്കൾ: എൽ. ബിന്ദു (എച്ച്.എം, ഗവ. എൽ.പി.എസ്, ചെറുപൊയ്ക), എസ്. സാംബശിവൻ, പി. ശാന്തകുമാരൻ, ഷാജി, ജി. ബീന, ടി. അനിൽകുമാർ (അരുണാചൽ പ്രദേശ്), ജി. ഷാജി (പോളിടെക്നിക്, എഴുകോൺ), ജീനചന്ദ്രബോസ്, എം.ഡി. ധന്യ (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്).