sumathi

തഴവ: തെക്കുംമുറി കിഴക്ക് വെളിയിൽ വീട്ടിൽ പരേതനായ ലക്ഷ്മണൻ വൈദ്യരുടെ ഭാര്യ സുമതി (79) നിര്യാതയായി. മക്കൾ: സുജാത, രാജു, സുഷമ, സുശീല. മരുമക്കൾ: സരസൻ, കല, ബാലൻ, സുധാകരൻ.