
കൊല്ലം: പോർട്ട് കൊല്ലം അർച്ചനാ നഗർ-22 പള്ളിപുരയിടത്തിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ ട്രീസ (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോർട്ട് കൊല്ലം പരിശുദ്ധ ശുദ്ധീകരണ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡാമിയൻ, ബെൻസി, ഹിലാരി, റിമോളി, ഡബോറ, പരേതനായ ഗ്രഹരി. മരുമക്കൾ: പരേതനായ അൽഫോൺസ്, ലീന, മാർഗ്രറ്റ്, മിനി, ഗോരേറ്റി, ജോൺ.