
ചാത്തന്നൂർ: മീനാട് കിഴക്ക് എം.സി പുരം നെടിയവിള വീട്ടിൽ പരേതനായ കൃഷ്ണ പിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ വാസുദേവൻനായർ, ജനാർദ്ദനൻനായർ, പരേതനായ പരശുരാമൻ നായർ, വത്സല, സുരേഷ് ബാബു. മരുമക്കൾ: കൃഷ്ണ വാസുദേവ്, സുഷമ.ജെ.നായർ, ഷൈല.പി.നായർ, വിജയകുമാരൻ നായർ, ഷീലബാബു.