കൊല്ലം: തില്ലേരി സൂര്യനഗർ സുനിൽ ഭവനിൽ പരേതനായ മനോജിന്റെ ഭാര്യ ഐറിനി റിച്ചാർഡ് (69) മുംബയിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുംബയ് താനെയിൽ. മകൻ: സിനിലാൽ. മരുമകൾ: ലീല.