കൊല്ലം: ഉളിയക്കോവിൽ ആറ്റുചിറ കിഴക്കതിൽ ശ്രീഭദ്രാനഗർ -199ൽ പരേതനായ ശശിധരന്റെ ഭാര്യ രാധ (67) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുരേഷ് കുമാർ, സുഭാഷ് കുമാർ. മരുമക്കൾ: ഷീജ, രജനി, ശ്യാമിലി. സഞ്ചയനം11ന് രാവിലെ 8ന്.