
പൂതക്കുളം: കോട്ടുവൻകോണം സുമാ സദനത്തിൽ പരേതനായ വി. മാധവന്റെ ഭാര്യ ഗോമതി (91) നിര്യാതയായി. മക്കൾ: സുമം, സുധ, സുലേഖ, സുരേഷ്, സുദർശനൻ (അമ്പിളി), സുബാഷ്, സുധീർ. മരുമക്കൾ: പരേതനായ വാസുദേവൻ, ബാബു രാജേന്ദ്രൻ, ജയപ്രകാശ്, ശാന്തി, ജ്യോതി, സുധ, ജയലക്ഷ്മി. സഞ്ചയനം 9ന് രാവിലെ 7ന്.