എഴുകോൺ: പേഴുംവിള വീട്ടിൽ പരേതരായ കുഞ്ഞുപിള്ളയുടെയും കെ. ഭാർഗവിയുടെയും മകൾ ബി. പത്മാവതി (85) നിര്യാതയായി. സഹോദരങ്ങൾ: കെ. ശാർങ്‌ഗധരൻ, പരേതരായ ബി. ആനന്ദവല്ലി, ബി. സരസ്വതി, .കനകവല്ലി. സഞ്ചയനം 9ന് രാവിലെ 7ന്.