
നെടുമൺകാവ്: ഈയ്യല്ലൂർ പുത്തൻ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ദേവകിഅമ്മ (93) നിര്യാതയായി. മക്കൾ: പരേതനായ ശശിപിള്ള, വിജയൻപിള്ള, ഇന്ദിര, മണിഅമ്മ. മരുമക്കൾ: സുശീല, ഗീത, മോഹനൻപിള്ള, വത്സൻപിള്ള.