
പുത്തൂർ: എസ്.എൻ പുരം ശ്രീഗൗരിയിൽ (താഴം, കുഴുവിള) കൃഷ്ണൻ ഉണ്ണിത്താൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: ശ്രീജ, ശ്രീവിദ്യ. മരുമക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, രവികുമാർ (ഗൾഫ്). സഞ്ചയനം 10ന് രാവിലെ 8ന്.