അയത്തിൽ: പുളിയത്തുമുക്ക് എസ്.വി നഗർ ലീലാലയത്തിൽ ബാബു ഉണ്ണിത്താന്റെ ഭാര്യ ലീല (57) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രമ്യ, അജിത്ത്. സഞ്ചയനം 11ന് രാവിലെ 7ന്.