ചിരട്ടക്കോണം: തലച്ചിറ ചരുവിള പുത്തൻ വീട്ടിൽ പരേതനായ ശങ്കരൻ നായരുടെ മകൻ ഭാസ്കരൻ നായർ (68) നിര്യാതനായി. സംസ്കാരം നടത്തി. സഞ്ചയനം 11ന് രാവിലെ 8ന്.