
ഓച്ചിറ: പായിക്കുഴി ഞാറയ്ക്കാട്ട് കിഴക്കതിൽ (കല്ലൂർ) പരേതനായ പള്ളിപ്പാട്ട് പള്ളേമ്പിയിൽ പത്മനാഭൻപിള്ളയുടെ ഭാര്യ രാജേശ്വരിഅമ്മ (93) നിര്യാതയായി. മക്കൾ: വത്സലാകുമാരി, വസന്തകുമാരി, ഗംഗ രാമചന്ദ്രൻ. മരുമക്കൾ: പരേതനായ ശശിധരൻപിള്ള, പരേതനായ രാജഗോപാലൻ നായർ, രാമചന്ദ്രൻ നായർ. സഞ്ചയനം 12ന് രാവിലെ 8ന്.