
തഴവ: കടത്തൂർ ഇലഞ്ഞിക്കൽ തറയിൽ വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ജാനമ്മപിള്ള (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രമണി, ശിവശങ്കരപ്പിള്ള, വത്സലാകുമാരി, വേണുഗോപാലപിള്ള, ഗിരിജാകുമാരി. മരുമക്കൾ: ഗോപിനാഥൻപിള്ള, പരേതനായ വിജയൻപിള്ള, ശിവൻകുട്ടിപിള്ള, ശോഭനാകുമാരി, അമ്പിളി. സഞ്ചയനം 11ന്.