
തഴുത്തല: ഗീതാവിലാസത്തിൽ കാർത്തികേയൻ (87, റിട്ട. ഡ്രൈവർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണി. മക്കൾ: പരേതനായ സുരേഷ് കുമാർ, ഉദയകുമാർ, ഗീതാകുമാരി, ജയകുമാർ (സണ്ണി), ഘോഷ് കുമാർ. മരുമക്കൾ: രാജേന്ദ്രൻ, ബി.എസ്. രഞ്ജിനി, ആർ. ബിന്ദു, എസ്. ഷൈനി. മരണാനന്തര കർമ്മങ്ങൾ 10ന് രാവിലെ 7ന്.