saraswathi

കിഴക്കേകല്ലട: പ്രഭാനിവാസിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ജി. സരസ്വതി അമ്മ (91, മുൻ പഞ്ചായത്ത് എക്സി. ഓഫീസർ) നിര്യാതയായി. മക്കൾ: ഡോ. ജെ. പ്രഭാഷ്, ജി. പ്രദീപ്, ജി. പ്രശാന്ത്. മരുമക്കൾ: എ.ടി. നീത, വി. ജലജ, സീന പ്രശാന്ത്. സഞ്ചയനം 11ന്‌ രാവിലെ 8ന്.